UPDATES

വൈറല്‍

ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ക്ലൈമാക്സ് ആക്ഷന്‍ രംഗത്തിന്റെ പുതിയ വീഡിയോ

എണ്‍പതിനായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു ഈ വീഡിയോ

ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങളുടെ മെയ്ക്കിംഗ് വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ക്ലൈമാക്സ് ആക്ഷന്‍ രംഗത്തിലെ പുതിയ വീഡിയോയും വൈറലാവുകയാണ്. പിന്നില്‍ കൈകെട്ടിയിട്ട നിലയില്‍ ഫൈറ്റ് ചെയ്യുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. എണ്‍പതിനായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു ഈ വീഡിയോ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍