UPDATES

ഓഫ് ബീറ്റ്

ഒളിവുജീവിതം നയിക്കുന്ന മിഡില്‍ ഈസ്റ്റിലെ സ്വവര്‍ഗാനുരാഗികള്‍; ചിത്രങ്ങളിലൂടെ

ഹോദ അഫ്ഷര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് സ്വര്‍വഗാനുരാഗികളുടെ ഒളിവുജീവിതം പകര്‍ത്തിയത്

മിഡില്‍ ഈസ്റ്റിലെ ഗേ ജീവിതങ്ങളുടെ അറിയപ്പെടാത്ത ദൃശ്യങ്ങളിലേക്ക് കാമറ തിരിച്ചു വെക്കുകയാണ് ഹോദ അഫ്ഷര്‍ എന്ന ഫോട്ടോഗ്രാഫര്‍. ഇറാനിലെ ഒരു പട്ടണത്തിലാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമായ ഇവിടെ അത്തരം ലൈംഗിക ആഭിമുഖ്യമുള്ള ആളുകള്‍ ഒരു തരം ഒളിവു ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പരമ്പരാഗത സ്‌നാനഗൃഹത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഷര്‍ ഒരു കൂട്ടം പുരുഷന്‍മാരുടെ ജീവിതത്തെ രേഖപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു. മെല്‍ബണ്‍ സ്വദേശിയായ അഫ്ഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം മെയ് 14 വരെ ഹോര്‍ഷം റീജിയണല്‍ ഗാലറിയിലാണ് നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍