UPDATES

വീഡിയോ

ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് മണിച്ചേട്ടന്റെ ആരാധകര്‍/ വീഡിയോ

വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയായി വേഷമിട്ടത് രാജമണിയായിരുന്നു

കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടിട്ട് പൊട്ടിക്കരയുകയാണ് ആരാധകര്‍. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയായി വേഷമിട്ടത് രാജമണിയായിരുന്നു. ഇന്നലെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.

കലാഭവന്‍ മണിക്ക് പ്രശംസ നേടിക്കൊടുത്ത പല റോളുകള്‍ സമ്മാനിച്ച വിനയന്‍ ഈ സിനിമ ബയോപിക്കായിട്ടല്ല മറിച്ച് ഫിക്ഷനായിട്ടാണ് മണിയുടെ ജീവിതത്തെ എടുത്തുകാട്ടിയിരിക്കുന്നത്. ചിത്രം കാണാന്‍ എത്തിയ രാജമണിക്ക് വന്‍ സ്വീകരണമാണ് കലാഭാവന്‍ മണിയുടെ പേരില്‍ ആരാധകര്‍ നല്‍കിയത്.

കുഴപ്പങ്ങളൊരുപാടുണ്ട്… പക്ഷെ, “ചാലക്കുടിക്കാരൻ” മണിച്ചേട്ടന്റെ ജീവിതമാണ്

മിമിക്രി കളിച്ചും തെങ്ങില്‍ കയറിയും ഓട്ടോ ഓടിച്ചും കൂട്ടുകൂടിയും നടക്കുന്ന രാജാമണി അവതരിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ യുവാവിന് സിനിമയില്‍ ചാന്‍സു കിട്ടുന്നതും അവിട് നിന്നുള്ള വളര്‍ച്ചയുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

വിനയന്‍/അഭിമുഖം: എന്റെ കൈയിലാണ് പേന, ഞാനാണ് സംവിധായകൻ; എനിക്ക്‌ വേണമെങ്കിൽ ദേഷ്യമുള്ളവരെയൊക്കെ ചീത്ത വിളിക്കാമായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍