UPDATES

വൈറല്‍

ലോൺ ശെരിയാക്കണമെങ്കിൽ ലൈംഗീകമായി വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ തടി കൊണ്ട് അടിച്ച് യുവതി/വീഡിയോ

ലോൺ അപേക്ഷയുമായി ചെന്ന യുവതിയെ രേഖകളുമായി ബാങ്ക് മാനേജർ ലൈംഗീക വിട്ടുവീഴ്ചകൾക്കായി വീട്ടിലേക് വരാൻ ആവിശ്യപെടുകയായിരുന്നു

ലോൺ അപേക്ഷയുമായി ചെന്ന യുവതിയോട് ലൈംഗീക വിട്ടുവീഴ്ചകൾക്കായി വീട്ടിലേക് വരാൻ ബാങ്ക് മാനേജർ ആവിശ്യപെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ എത്തിയ യുവതി ബാങ്ക് മാനേജരെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ചു പിടിച്ചു ഇറക്കുകയും കയ്യിൽ കരുതിയ തടി കഷ്ണം കൊണ്ട് പൊതിരെ തല്ലുകയും ചെയ്‌തു. കർണാടകയിലെ ടവനാഗിരിയിലാണ് സംഭവം. സംഭവത്തിനു ശേഷം മാനേജരെ വനിതാ പൊലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. എച് ഡി എഫ് എൽ ബാങ്ക് ഉദ്യോഗസ്ഥനാണ് കുറ്റാരോപിതനായ വെക്തി.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍