UPDATES

വൈറല്‍

സ്‌കൂള്‍ പൂട്ടി, കണക്ക് തീര്‍ക്കല്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാതെ പിള്ളേരുടെ ഞെരിപ്പന്‍ അടി / വീഡിയോ

ഒരു ഐവി ശശി സിനിമാ ക്ലൈമാക്സ് പോലെ കൂട്ടയടി

കൂട്ടുകാരെ പിരിയണമല്ലോ എന്നായിരിക്കും സാധാരണ സ്‌കൂള്‍ പൂട്ടുമ്പോള്‍ പിള്ളേരുടെ വിഷമം. ഇവിടെയാണെങ്കില്‍ ഈ പിള്ളേര്‍ തങ്ങള്‍ക്ക് കിട്ടിയ അടി തിരിച്ചു കൊടുക്കുവാന്‍ കൂട്ടത്തല്ല് നടത്തുകയാണ്. സംഭവം കേരളത്തില്‍ തന്നെയാണെന്ന് മനസ്സിലായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അറുപതിനായിരത്തോളം ആളുകളാണ് ഈ വൈറല്‍ വീഡിയോ കണ്ടിരിക്കുന്നത്. ഏതായാലും പിള്ളേര്‍ അടിയുടെ കണക്ക് അടുത്ത വര്‍ഷത്തേക്ക് നീട്ടിയില്ല. ഒരു ഐവി ശശി സിനിമാ ക്ലൈമാക്സ് പോലെ കൂട്ടയടി. വീഡിയോ കണ്ടു നോക്കൂ..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍