UPDATES

വൈറല്‍

രണ്ട് മിനിട്ടില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ കുറിച്ച് അറിയാം/ വീഡിയോ

1964-ലെ ചുഴലിക്കാറ്റില്‍ തകര്‍ന്ന് പാമ്പന്‍ റെയില്‍വെ പാലം വെറും 46 ദിവസം കൊണ്ടാണ് ഇ. ശ്രീധരന്‍ പുനര്‍നിര്‍മ്മിച്ചത്

ഇ. ശ്രീധരന്‍ ഇന്ത്യയുടെ മെട്രോമാനാണ്. ഇന്ത്യയുടെ അഭിമാന പല നിര്‍മാണ രംഗത്തും ഇ ശ്രീധരന്റെ കൈയ്യൊപ്പുണ്ടായിരുന്നു. 1964-ലെ ചുഴലിക്കാറ്റില്‍ തകര്‍ന്ന് പാമ്പന്‍ റെയില്‍വെ പാലം വെറും 46 ദിവസം കൊണ്ട് പുനര്‍നിര്‍മിച്ച് ലോകത്തെ അത്ഭുതപ്പെടുത്തി തുടങ്ങിയ ശ്രീധരന്‍ കൊല്‍ക്കത്ത മെട്രോ, കൊങ്കണ്‍ റെയില്‍വെ പാത, ഡല്‍ഹി മെട്രോ തുടങ്ങിയ പല വന്‍ പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. ഈ ശ്രീധരന്റെ കരിയറിനെ അടയാളപ്പെട്ടുത്തുന്ന കരിക്ക് മീഡിയയുടെ രണ്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍