UPDATES

വൈറല്‍

മരണമില്ലാത്ത സംഗീതമാണ് ഞങ്ങളുടേത്; നൊബേല്‍ ജേതാവ് ബോബ് ഡില്ലന്‍/ വീഡിയോ

ഡില്ലന്‍ പറഞ്ഞ് നിര്‍ത്തിയത് ഇങ്ങനെയായിരുന്നു ‘അപ്പോള്‍ ഇതെല്ലാം ഇതിന്റെ എല്ലാം ഉദ്ദേശ്യം എന്തായിരുന്നു?’

‘നൊബേല്‍ പുരസ്‌കാരം ആദ്യമായി എന്റെ കൈയില്‍ കിട്ടിയപ്പോള്‍ ഞാന്‍ അതിശയിച്ചത് ശരിക്കും എന്റെ പാട്ടുകള്‍ക്ക് സാഹിത്യവുമായി എന്ത് ബന്ധമാണുള്ളതെന്നാണ്’ കഴിഞ്ഞ ദിവസം (ജൂണ്‍ 5) ബോബ് ഡില്ലന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹെര്‍മന്‍ മെല്‍വില്‍ന്റെ മോബിഡിക്, എറിക് മരിയ റെമര്‍ക്യൂവിന്റെ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രന്റ്, ഹോമറിന്റെ ഒഡിസീയ ഈ മൂന്ന് പുസ്തകങ്ങളെ കുറിച്ച് സുന്ദരമായി പ്രസംഗിച്ചു. മരണമില്ലാത്ത സംഗീതമാണ് ഞങ്ങളുടേതെന്നുമൊക്കെ സംസാരിച്ച് ഡില്ലന്‍ പറഞ്ഞ് നിര്‍ത്തിയത് ഇങ്ങനെയായിരുന്നു ‘അപ്പോള്‍ ഇതെല്ലാം ഇതിന്റെ എല്ലാം ഉദ്ദേശ്യം എന്തായിരുന്നു?’

ബോബ് ഡില്ലന്റെ പ്രസംഗം വായിക്കുവാന്‍-  https://goo.gl/P8g5ro

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍