UPDATES

വൈറല്‍

ഈ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിച്ചത് മെസിയല്ല, മൂസ

ചിലര്‍ അഭിപ്രായപ്പെട്ടത് സഹകളിക്കാരെക്കാള്‍ മെസിയെ സഹായിച്ചത് മൂസയാണ് എന്നാണ്

ഇന്നലത്തെ നൈജീരിയ ഐസ്ലാന്‍ഡ് കളി കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ അഹമ്മദ് മൂസയായിരുന്നു. മൂസ തന്റെ ടീമിന് രണ്ടാം റൌണ്ടിലേക്കുള്ള സാധ്യത നിലനിര്‍ത്തുക മാത്രമല്ല ചെയ്തത് അര്‍ജന്‍റീനയ്ക്ക് പ്രത്യാശയുടെ പിടിവള്ളിയും നല്‍കി. അതുകൊണ്ടാണ് ട്വിറ്റര്‍ ലോകം ഇങ്ങനെ പറഞ്ഞത്, “ഈ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി മെസിയേക്കാള്‍ കൂടുതല്‍ കളിച്ചത് മൂസയാണ്”

ചിലര്‍ അഭിപ്രായപ്പെട്ടത് സഹകളിക്കാരെക്കാള്‍ മെസിയെ സഹായിച്ചത് മൂസയാണ് എന്നാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍