UPDATES

എഡിറ്റര്‍

വേദനിപ്പിക്കുന്നൊരു കഥയുണ്ട് ആ ചിത്രത്തിനു പിന്നില്‍

ഒരു പോലീസ് ഉദ്യോഗസ്ഥ ഒരു കുഞ്ഞുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ആ ചിത്രത്തിനു പിന്നില്‍ വേദനിപ്പിക്കുന്നൊരു കഥയുണ്ട്. ബിര്‍മിങ്ഹാമില്‍ മിഷേല്‍ ബേര്‍ടണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥയും സംഘവും പാഞ്ഞെത്തുമ്പോഴേക്കും അമിതമായി ഗുളിക കഴിച്ച് അയാള്‍ മരിച്ചിരുന്നു. ഭാര്യയെ തൊട്ടടുത്ത് അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.

അവരുടെ കുഞ്ഞുമക്കള്‍, 7 വയസുള്ള പെണ്‍കുട്ടി, മൂന്നും രണ്ടും വയസുള്ള ആണ്‍കുട്ടികള്‍, ഒരു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ്. ഒറ്റ രാത്രി കൊണ്ട് ഒറ്റയ്ക്കായി പോയവര്‍. ആ കാഴ്ച കണ്ടുനില്‍ക്കുന്നത് പ്രയാസകരമായിരുന്നു- മിഷേല്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/wn7GcO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍