UPDATES

വൈറല്‍

‘നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും’; കുത്തിക്കൊന്ന അഭിമന്യൂവിന്റെ പഴയ വീഡിയോകളുമായി സുഹൃത്തുക്കള്‍

‘നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും; രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..’ എന്ന കുറിപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Avatar

അഴിമുഖം

പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യൂവിന്റെ പഴയ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് സുഹൃത്തുകള്‍. ‘നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും; രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..’ എന്ന കുറിപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ അര്‍ധരാത്രി ആണ് മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിനെ, പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യുവിനെ കൂടാതേ മറ്റു രണ്ടുപേരെയും ആക്രമിച്ചിട്ടുണ്ട്. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

കൊല ആസൂത്രിതം; തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ഒന്നിക്കണം: മുഖ്യമന്ത്രി

എസ്‍‍ഡിപിഐ വീണ്ടും വിദ്യാർത്ഥിയെ വെട്ടി; പ്രകടനം നടത്തിയ എസ്എഫ്ഐക്കാർക്ക് ക്രൂരമർദ്ദനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍