UPDATES

വൈറല്‍

വിവാഹ മണ്ഡപത്തില്‍ നിന്ന് വരനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ കാമുകിക്ക് പ്രണയസാഫല്യം/ വീഡിയോ

വര്‍ഷ ഷാഹു ഇപ്പോള്‍ അറിയപ്പെടുന്നത് ‘റിവോള്‍വര്‍ റാണി’ എന്നാണ്

വിവാഹ മണ്ഡപത്തില്‍ നിന്ന് തോക്ക് ചൂണ്ടി കാമുകനായ വരനെ തട്ടികൊണ്ടുപോയ കാമുകിക്ക് പ്രണയസാഫല്യം. മെയ് 15-ന് വിവാഹ വേദിയില്‍ നിന്ന് തട്ടികൊണ്ടുപോയ കാമുകനായ ആശോക് യാദവിനെ തന്നെ വര്‍ഷ ഷാഹു തന്റെ വരണമാല്യം അണിയിച്ചു. ജൂലൈ 7-നായിരുന്നു വര്‍ഷ തട്ടികൊണ്ടു പോയ കേസില്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തറിങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വര്‍ഷയുടെയും ആശോകിന്റെയും വിവാഹമായിരുന്നു. നൂറോളം ആളുകളും വിവാഹത്തിന് പങ്കെടുത്തിരുന്നു. വര്‍ഷ ഷാഹു ഇപ്പോള്‍ അറിയപ്പെടുന്നത് ‘റിവോള്‍വര്‍ റാണി’ എന്നാണ്. വര്‍ഷയുടെയും ആശോകിന്റെയും വിവാഹം കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍