UPDATES

വൈറല്‍

പാരഗ്ലൈഡിംഗ് നടത്തുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ കുസൃതി/ വീഡിയോ

ഹിമാചല്‍പ്രദേശിലെ ബിര്‍-ബില്ലിംഗിലാണ് സ്മൃതി പാരാഗ്ലൈഡിംഗ് നടത്തിയത്‌

പാരഗ്ലൈഡിംഗ് നടത്തുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട യൂണിയന്‍ ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ കുസൃതിചോദ്യം വൈറലാകുന്നു. ഹിമാചല്‍പ്രദേശിലെ ബിര്‍-ബില്ലിംഗില്‍ പാരാഗ്ലൈഡിംഗ് നടത്തുന്ന വീഡിയോ ഇട്ടിട്ട് സ്മൃതി ചോദിച്ചിരിക്കുന്നത്- ‘ഇന്ത്യയിലെ പാരഗ്ലൈഡിംഗിന്റെ തലസ്ഥാനമായ ബിര്‍ ബില്ലിംഗിലാണ്… ഇത് കണ്ട് ചിലര്‍ ചിന്തിക്കുന്നത് ‘ഇവള്‍ എന്തിനാ തിരിച്ചു ലാന്‍ഡ് ചെയ്യുന്നത്?‘ എന്നാണ്. സ്മൃതിയുടെ പാരഗ്ലൈഡിംഗ് കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍