UPDATES

വൈറല്‍

ട്രോളന്മാര്‍ക്ക് കണ്ണന്താനം ‘കുമ്മാന്തനം’; കുമ്മനത്തിനും സുരേന്ദ്രനും ട്രോള്‍ പൊങ്കാല

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് ട്രോളന്മാര്‍ പണി കൊടുക്കുന്നത് മുഴുവന്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനുമാണ്

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് ട്രോളന്മാര്‍ പണി കൊടുക്കുന്നത് മുഴുവന്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനുമാണ്. കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായതെന്നും, കണ്ണന്താനമല്ല ‘കുമ്മാന്തന’മാണെന്നുമൊക്കെയാണ് ട്രോളുകള്‍. സംഘപരിവാര്‍ അനുഭാവികള്‍ക്ക് നേരെയും ട്രോളുകളുണ്ട്… ട്രോളുകള്‍ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍