UPDATES

വൈറല്‍

സമാധാനത്തിനുവേണ്ടി ചിയേഴ് പറയുന്ന മൂന്നു നേതാക്കള്‍; ഒരു മാംഗ സ്റ്റൈല്‍

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കിം ജോങ് ഉനും കൂടിക്കാഴ്ച നടത്തുമ്പോള്‍ ലോകം വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ലോക സമാധാനത്തിന് മുതല്‍ക്കൂട്ടാവും എന്നു കരുതുന്ന രാഷ്ട്രീയ നീക്കത്തെ ദക്ഷിണ കൊറിയന്‍ ചിത്രകാരനായ ജി ഹൂന്‍ ഭാവന ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. സമാധാനത്തിന് വേണ്ടി എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് മാംഗ രീതിയിലുള്ള ഇല്ലസ്ട്രേഷന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് നേതാക്കന്‍മാര്‍ ആയോധന വേഷത്തില്‍ ‘സമാധാനത്തിന്’ എന്നു പറഞ്ഞുകൊണ്ടു ഗ്ലാസുയര്‍ത്തുന്ന ചിത്രമാണ് ചിത്രകാരന്‍ വരച്ചിരിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍