UPDATES

വൈറല്‍

“ദിലീപ് ഒരു വിഷമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അനുഭവത്തില്‍ നിന്ന് പറയുന്നതാണ്”: ‘നേരെ ചൊവ്വെ’യില്‍ തിലകന്‍ 

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുമായുള്ള ബന്ധത്തെ കുറിച്ചും ദിലീപിനെക്കുറിച്ചും തിലകന്‍ പറയുന്നു.

ദിലീപ് ഒരു വിഷമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ് – മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയായ നേരെ ചൊവ്വെയുടെ പഴയൊരു എപ്പിസോഡില്‍ നടന്‍ തിലകന്‍ ഇങ്ങനെ പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയും താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും അവര്‍ക്ക് അപ്രിയനായ വിനയന്‍ അടക്കമുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച് വിലക്ക് നേരിടുകയും ചെയ്യുന്ന കാലത്താണ് തിലകന്‍ ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുമായുള്ള ബന്ധത്തെ കുറിച്ചും ദിലീപിനെക്കുറിച്ചും തിലകന്‍ പറയുന്നു. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍