UPDATES

വൈറല്‍

ഏഴാം നിലയില്‍ നിന്ന് വീണ കാറിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു/ വീഡിയോ

ബ്രെയ്ക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു

ഏഴാം നിലയില്‍ നിന്ന് വീണ കാറിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഓസ്റ്റിനില്‍ ജൂലൈ-13ന് നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ക്കിംഗ് കെട്ടിടത്തിലെ ഏഴാം നിലയില്‍ ബിഎംഡബ്ല്യു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറായ സ്ത്രീ ബ്രെയ്ക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍