UPDATES

വൈറല്‍

ഓണഘോഷത്തിന് റോയല്‍ എന്‍ഫീല്‍ഡില്‍ മെക്ക് റാണിമാരുടെ മാസ് എന്‍ട്രി/ വീഡിയോ

പാലക്കാട് എന്‍എസ്എസ് എഞ്ചീനിയറിംഗ് കോളേജിലേ ഓണാഘോഷത്തിന് മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് പേണ്‍കുട്ടികളാണ് എന്‍ഫീല്‍ഡ് ബൈക്കില്‍ എത്തി ഞെട്ടിച്ചത്

പാലക്കാട് എന്‍എസ്എസ് എഞ്ചീനിയറിംഗ് കോളേജിലേ ഓണാഘോഷത്തിന് ‘റോയല്‍ മെക്ക്’ റാണിമാര്‍ എത്തിയത് റോയല്‍ എന്‍ഫീല്‍ഡില്‍. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് പേണ്‍കുട്ടികളാണ് എന്‍ഫീല്‍ഡ് ബൈക്കില്‍ എത്തി ഞെട്ടിച്ചത്. ഡിപ്പാര്‍ട്ടുമെന്റിലെ ഇവരുടെ മറ്റ് ആണ്‍ സുഹൃത്തുകള്‍ തങ്ങളുടെ റാണിമാരുടെ ‘മാസ് എന്‍ട്രി’ റോയലായിട്ട് തന്നെയാണ് ആഘോഷിച്ചത് ചിത്രങ്ങളും വീഡിയോയും കാണാം-


(അജിത് ചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങള്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍