UPDATES

ഈ കുരങ്ങന്റെ അവസ്ഥയാണ് ശരാശരി ഇന്ത്യക്കാരനും

അഴിമുഖം പ്രതിനിധി

ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ട്രഷറിക്കും ബാങ്കിനും മുന്നില്‍ തരക്കു കൂട്ടിയ,ആഴ്ചകളോളം എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നിന്നു ശീലിച്ച ഓരോ ശരാശിക്കാരനും ഈ വീഡിയോ കണ്ടാല്‍ ചിരിക്കണമെന്നില്ല.

നവംബര്‍ 9 നുശേഷമുള്ള ഇന്ത്യന്‍ ജീവിതത്തിന് ഈ വീഡിയോയുമായി കൃത്യമായി സാമ്യമുണ്ട്. തൊട്ടുമുന്നിലുണ്ടെങ്കിലും ആ പഴം തിന്നാന്‍ കുരങ്ങനു സാധിക്കാതെ പോകുന്നതുപോലെയാണ് സ്വന്തം അധ്വാനത്തിന്റെ പങ്ക് കൈയില്‍ കിട്ടാന്‍ നെട്ടോട്ടമോടുന്ന ഈ രാജ്യത്തെ സാധാരണക്കാരനും. ഈ കുരങ്ങനും പഴവും ഓരോ സിമ്പലുകളണ്;  നടുക്കുള്ള തടസ്സവും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍