UPDATES

വൈറല്‍

റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിക്കുന്ന അമ്മ/ വീഡിയോ

ബീസ് ട്രോളിയിലിരുന്ന കുട്ടി ട്രാക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു

റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞിനെ സ്വന്തം ജീവന്‍ പോലും നോക്കാതെ അതിസാഹസികമായി രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബേബീസ് ട്രോളിയിലിരുന്ന കുട്ടി ട്രാക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആ കുട്ടിയുടെ അമ്മ ഒന്നും നോക്കാതെ ട്രാക്കിലേക്ക് ചാടി കുഞ്ഞിനെ രക്ഷിച്ചു. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് പെട്ടെന്ന് തന്നെ വലിച്ച് കയറ്റിയത്‌കൊണ്ട് ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിഡ്‌നിയിലെ വെസ്റ്റ് റൈഡ്‌റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍