UPDATES

വൈറല്‍

‘കാവിലെ പാട്ടുമത്സരത്തിലെ- പടകാളി ചണ്ടി ചങ്കരി’ ഇപ്പോള്‍ ഇന്റര്‍നാഷണലാണ്/ വീഡിയോ

എ ആര്‍റഹ്മാന്‍ കമ്പോസ് ചെയ്ത ഈ ഗാനത്തിന്റെ ഇന്‍സ്ട്രമെന്റല്‍ വേര്‍ഷന്‍ (ORFEO version) വീഡിയോയാണ് എത്തിയിരിക്കുന്നത്

‘കാവിലെ പാട്ടുമത്സരത്തിലെ- പടകാളി ചണ്ടി ചങ്കരി’ എന്ന ഗാനം എത്തിയിട്ട് കാല്‍നൂറ്റാണ്ടായി. 1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയിലെ ഈ ഗാനത്തിന് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഈ പുതിയ വീഡിയോക്ക് ലഭിക്കുന്ന സ്വീകരണം കാണുമ്പോള്‍ മനസ്സിലാവുന്നത്. എ ആര്‍റഹ്മാന്‍ കമ്പോസ് ചെയ്ത ഈ ഗാനത്തിന്റെ ഇന്‍സ്ട്രമെന്റല്‍ വേര്‍ഷന്‍ (ORFEO version) വീഡിയോയാണ് എത്തിയിരിക്കുന്നത്. വയലിന്‍, പിയാനോ, ചെല്ലോ, വയോല, ഡ്രംസ്, തുടങ്ങിയ വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. പുതിയ വേര്‍ഷന്‍ പടകാളി ചണ്ടി ചങ്കിരി ഇപ്പോള്‍ മലയാളികള്‍ മാത്രമല്ല, വിവിധ ദേശങ്ങളിലെ ആളുകള്‍ ഏറ്റെടുത്ത് വൈറലായിരിക്കുകയാണ്. വീഡിയോ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍