UPDATES

വൈറല്‍

തെരുവില്‍ കിടന്ന മനുഷ്യന്റെ സ്വകാര്യഭാഗങ്ങളില്‍ തീകൊളുത്തി മദ്യപാനികളുടെ ക്രൂരത/ വീഡിയോ

രംഗരാജപുരത്തെ ഇന്ത്യന്‍ ബാങ്കിന് സമീപം തെരുവില്‍ കിടന്നുറങ്ങിയ ജാഫറിനെയാണ് മൂന്നോളം പേരെടങ്ങുന്ന സംഘം തീ കൊളുത്തിയത്

തെരുവില്‍ കിടന്ന മനുഷ്യന്റെ സ്വകാര്യഭാഗങ്ങളില്‍ തീകൊളുത്തി മദ്യപാനികളുടെ ക്രൂരത. ജൂണ്‍-4 ന് തമിഴ്‌നാട് കോടമ്പാക്കം തെരുവില്‍ കിടന്നുറങ്ങിയ അമ്പത്തുകാരനെ നേരെയായിരുന്നു ഈ ക്രൂരത. രംഗരാജപുരത്തെ ഇന്ത്യന്‍ ബാങ്കിന് സമീപം തെരുവില്‍ കിടന്നുറങ്ങിയ ജാഫറിന്റെ സ്വകാര്യഭാഗങ്ങളില്‍ രാത്രി ഒന്നരയോടെ മൂന്നോളം പേരെടങ്ങുന്ന സംഘം തീ കൊളുത്തുകയും അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരാണ് മദ്യപിച്ച് ലക്കില്ലാത്ത ഉറങ്ങുന്ന ജാഫറിന് തീ കൊളുത്തിയത്. തീ പടര്‍ന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍ ജാഫര്‍ എഴുന്നേറ്റ് കെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലക്കുകെട്ടിരിക്കുന്നതിനാല്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ലായിരുന്നു. അക്രമികളായ യുവാകള്‍ക്കെതിരെ തമിഴ്‌നാട് പോലീസ് കേസ് എടുത്തിട്ടുണ്ട്. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍