UPDATES

എഡിറ്റര്‍

റോഡ് നിര്‍മാണത്തില്‍ കൃത്രിമത്വം കാണിച്ചവര്‍ക്ക് പൊതുജനമധ്യത്തില്‍ വനിത മജിസ്‌ട്രേറ്റിന്റെ ശകാരം

റോഡുപണിയില്‍ കൃത്രിമത്വം കാണിച്ച കോണ്‍ട്രാക്ടര്‍മാരെയും ഉദ്യോഗസ്ഥന്മാരെയും വനിത മജിസ്‌ട്രേറ്റ് നടുറോഡില്‍ പൊതുജനങ്ങളുടെ മുന്നില്‍വച്ച് കണക്കിന് ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍ പ്രദേശിലെ ബുലാന്ദ്ഷഹര്‍ മജിസ്‌ട്രേറ്റായ ബി ചന്ദ്രലേഖയാണ് ഇപ്പോള്‍ എല്ലാവരുടെയും ഹീറോ ആയിരിക്കുന്നത്. റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് ചന്ദ്രലേഖയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കാനെ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കഴിഞ്ഞുള്ളൂ. വിശദമായി വായിക്കുക.

http://www.ndtv.com/article/india/in-viral-video-woman-officer-scolds-officials-contractor-for-shoddy-road-work-636384?fb

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍