UPDATES

എഡിറ്റര്‍

65 കാരന് 12 കാരിയായ വധു! എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? വീഡിയോ കാണുക

Avatar

പടുവൃദ്ധന്‍ കൊച്ചു പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഇന്ത്യാക്കാരെ സംബന്ധിച്ച് അത്ര അത്ഭുതവും ഞെട്ടലുമൊന്നും ഉണ്ടാക്കുന്ന ഒന്നല്ല. നിയമം കര്‍ശനമായി തടയുന്നുണ്ടെങ്കിലും പ്രായവ്യത്യാസം പരിഗണിക്കാതെയുള്ള വിവാഹങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഇക്കാലത്തും നടക്കുന്നുണ്ടെന്നത് ലജ്ജാകരമായൊരു വസ്തുതയാണ്. എന്തുകൊണ്ട് ഈ ആപത്ത് തുടരുന്നു? ശക്തമായ സാമൂഹിക പ്രതികരണം ഉണ്ടാവവുന്നില്ല എന്നതു കൊണ്ടു തന്നെ.

പക്ഷേ അമേരിക്കയില്‍ ഇങ്ങനെയൊന്നു സംഭവിച്ചാല്‍, അതായത് 65 കാരനായൊരാള്‍ പന്ത്രണ്ടു വയസുകാരിയെ വിവാഹം കഴിച്ചെന്നിരിക്കട്ടെ, അവിടുത്തെ ജനങ്ങള്‍ എങ്ങനെ ഇതിനോട് പ്രതികരിക്കും? പ്രമുഖ യൂട്യൂബര്‍ കോബി പേഴ്‌സിന്‍ നടത്തിയ ചെറിയൊരു നാടകം ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു…. വീഡിയോ കാണുക

http://indianexpress.com/article/trending/viral-videos-trending/what-would-you-do-if-you-saw-a-65-yr-old-man-marrying-a-12-yr-old-girl-heres-how-new-yorkers-reacted/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍