UPDATES

എഡിറ്റര്‍

വിരാട് കോഹ്ലി: ധന നായകന്‍

Avatar

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള യാത്ര വിരാട് കോഹ്ലിയുടെ ചുമലിലേറിയാകും എന്നുള്ളത് തീരുമാനമായി കഴിഞ്ഞു. ഒമ്പത് ദശക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. 2015-ലെ ഫോബ്‌സ് ഇന്ത്യ സെലിബ്രിറ്റി-100 പട്ടികയില്‍ 104.78 കോടി രൂപയുടെ വരുമാനവുമായി കോഹ്ലിയുടെ സ്ഥാനം ഏഴാമതായിരുന്നു. ഈ പട്ടികയിലെ ആദ്യ പത്തില്‍ കോഹ്ലിയെ കൂടാതെ ഉണ്ടായിരുന്നത് 119.33 കോടി രൂപയുമായി നാലാം സ്ഥാനത്ത് ധോണിയാണ്. മാച്ച് ഫീ, പരസ്യങ്ങള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിസിസിഐയുമായുള്ള കരാര്‍ എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം. കൈയില്‍ വരുന്നതിനെ അദ്ദേഹം ധൂര്‍ത്തടിച്ച് കളയുന്നുമില്ല. അദ്ദേഹം നല്ലൊരു നിക്ഷേപകന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ എവിടെ, സാമ്പത്തിക തന്ത്രങ്ങള്‍ എന്താണ് തുടങ്ങിയവയെ കുറിച്ച് അറിയാന്‍ വായിക്കുക.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍