UPDATES

എഡിറ്റര്‍

കുഞ്ഞുങ്ങളേ ഇനി സാന്താക്ലോസിന്‍റെ മിഠായി വേണ്ട; വിഎച്ച്പി തിട്ടൂരം

Avatar

ചത്തീസ്ഗഢിലെ ബാസ്തര്‍ മേഖലയിലുള്ള വിഎച്ച്പി നേതൃത്വം സാന്താക്ലോസിന്റെ മിഠായി വിതരണത്തിനെതിരെ രംഗത്ത്. ക്രിസ്ത്യന്‍ മിഷനറികള്‍ നടത്തുന്ന സ്‌കൂളുകളില്‍ ക്രിസ്തുമസ് സമയത്ത് സാന്താക്ലോസ് കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതു കൂടാതെ, മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നത് തടയണമെന്നും വിദ്യാദേവതയായ സരസ്വതിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും വിഎച്ച്പി ആവശ്യമുയര്‍ത്തുന്നു. അവസാനത്തെ ആവശ്യം പരിഗണിക്കാമെന്നു പറഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആദ്യത്തെ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. വിശദമായി വായിക്കൂ.

http://economictimes.indiatimes.com/news/politics-and-nation/vishwa-hindu-parishad-now-opposes-santa-claus-giving-chocolates-to-kids-during-christmas/articleshow/45280706.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍