UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എം സുധീരന്റെ കാറിനു നേരെ കല്ലേറ്

അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കാറിനുനേരെ കല്ലേറ്. തിരുവനന്തപുരം ബാലരാമപുരത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. അക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍