UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറവൂരിലെ രണ്ട് ബൂത്തുകളില്‍ വോട്ടു കുറഞ്ഞു

അഴിമുഖം പ്രതിനിധി

എറണാകുളത്തെ പറവൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലുമായി 18 വോട്ടുകളുടെ കുറവ്. ഒമ്പത് വോട്ടുകളുടെ വീതം കുറവാണ് കണ്ടെത്തിയത്. തുരുത്തിപ്പുറം, കോട്ടയില്‍കോവിലകം ബൂത്തുകളിലാണ് വോട്ടു കുറഞ്ഞത്. ഒപ്പിട്ടവരുടെ എണ്ണവും മെഷീനിലെ വോട്ടിലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

റീപോളിങ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍