UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുത് ; വിഎസ്

അഴിമുഖം പ്രതിനിധി

വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങൾ! അവരെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുത് എന്ന് വിഎസ് അച്ചുതാനന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഎസ് ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജനങ്ങളെ പരാജയം ഭക്ഷിക്കാന്‍ ഇടയാക്കാതെ തങ്ങള്‍ ജാഗരൂകരായിരിക്കും എന്നും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍