UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

പിണറായി വിജയനെ മുഖ്യമന്ത്രിയായി തര്‍ക്കങ്ങളില്ലാതെ പ്രഖ്യാപിക്കാമെന്ന സിപിഐഎം മോഹത്തിന് വിഎസിന്റെ ചെങ്കൊടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസ് അവകാശവാദമുന്നയിക്കും. ഒരു ടേം കൂടി തനിക്ക് തരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ആറുമാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന്റെ നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് വിഎസിന്റെ ഇടംങ്കോലിടല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍