UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജിലന്‍സിനെതിരെ വിഎസ്: പാറ്റൂര്‍, മൈക്രോഫിനാന്‍സ് കേസുകളിലെ അന്വേഷണം ഇഴയുന്നു

ഈ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല

വിജിലന്‍സിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. പാറ്റൂര്‍ ഫ്‌ളാറ്റ്, മൈക്രോഫിനാന്‍സ് തുടങ്ങിയ അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

ഈ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല. കേസില്‍ ഉന്നതരുടെ സ്വാധീനമുള്ളതിനാലാണ് കേസന്വേഷണം ഇഴയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍