UPDATES

യെച്ചൂരി പാര്‍ട്ടിയുടെ പ്രതീക്ഷ; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടിയുടെ പ്രതീക്ഷയാണ് യെച്ചൂരിയെന്ന് വിഎസ് പറഞ്ഞു. പൂര്‍ണ സന്തോഷവാനായാണ് താന്‍ വിശാഖപട്ടണത്ത് നിന്നും മടങ്ങുന്നതെന്നും വിഎസ് പറഞ്ഞു. താങ്കളാണല്ലോ ആദ്യം യെച്ചൂരിയെ അഭിനന്ദിച്ചതെന്ന ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു ഉത്തരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍