UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കും ; വിഎസ് സുനിൽകുമാർ

അഴിമുഖം പ്രതിനിധി

യുഡിഎഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കുമെന്ന് നിയുക്ത മന്ത്രി വിഎസ് സുനിൽകുമാർ. മെത്രാൻകായൽ നികത്തിയതടക്കം എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും എൽഡിഎഫ് ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും തെളിയിക്കും. ഭൂമാഫിയയെ അടിച്ചമര്‍ത്തും എന്നും യുഡിഎഫ് സര്‍ക്കാരിന്റെ തണ്ണീര്‍ത്തട നിയമഭേദഗതി പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ യുഡിഎഫ് എംഎൽഎമാരോട് പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍