UPDATES

വടക്കാഞ്ചേരി കൂട്ട ബലാത്സംഗം: രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന് യെച്ചൂരി

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വെളിപ്പെടുത്തിയ സി പി എം തൃശൂര്‍ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടി ശരിയായില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കും. ആരോപണങ്ങളില്‍ പാര്‍ട്ടി കൃത്യമായ നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്ന് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍