UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടും: മന്ത്രി ഡോ. കെ ടി ജലീല്‍

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. നിലവിലുള്ള 22 പോസ്റ്റുകളില്‍ കൂടാതെ ഭാവിയിലുണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാവും നിയമനം നടത്തുക. വഖഫ് ബോര്‍ഡിനുള്ള ഗ്രാന്റ് വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കലൂരിലുള്ള വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച ജലീല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൈദ് റഷീദ് അലി ശിഹാബ് തങ്ങളുമായി  കുടിയാലോചന നടത്തി.  

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍