UPDATES

എഡിറ്റര്‍

ചീറിപ്പായുന്ന കാറുകളോട് പ്രാവിന്റെ മത്സരം; വേഗത 100 കിലോമീറ്റര്‍

ഹൈവേകളില്‍ വാഹനങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിലെ എ2 ആംസ്റ്റര്‍ഡാം- യുട്രെച് ഹൈവേയിലെ വാഹനങ്ങളോടു മത്സരിക്കാന്‍ ഇക്കഴിഞ്ഞ ജൂലൈ 28ന് എത്തിയത് ഒരു സ്പെഷ്യല്‍ താരം ആയിരുന്നു. ഒരു പ്രാവ്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ 100 കിലോമീറ്റര്‍ സ്പീഡില്‍ ആണ് പ്രാവ് മത്സരിച്ചത്. അതും ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തോളം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍