UPDATES

എഡിറ്റര്‍

വിവാദങ്ങളുടെ കൂട്ടുകാരി രാധികാ ആപ്‌തെയുടെ അഹല്യ വൈറല്‍ ആകുന്നു

കഹാനി എന്ന ബോളിവുഡ് ചിത്രം കണ്ടവര്‍ അതിന്റെ സംവിധായകനെ അത്ര എളുപ്പം മറക്കാന്‍ സാധ്യതയില്ല. കഥയിലെ ഓരോ നിമിഷവും ട്വിസ്റ്റുകള്‍ ഒളിപ്പിച്ചു വച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ആ രീതി രണ്ടു മണിക്കൂര്‍ ഉള്ള സിനിമയായാലും പതിനാല് മിനിറ്റ് ഉള്ള ഷോര്‍ട്ട് ഫിലിം ആയാലും ഒരു പോലെ തന്നെ. അഹല്യ എന്ന പുരാണകഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കി സുജോയ് ഘോഷ് ഒരുക്കിയ അഹല്യ എന്ന ഷോര്‍ട്ട്  ഫിലിം അതിന്റെ ഉത്തമ ഉദാഹരണമാണ്. വിവാദങ്ങളുടെ കൂട്ടുകാരിയായ രാധികാ ആപ്തെയാണ് അഹല്യയാവുന്നത്. യൂട്യൂബില്‍ അപ് ലോഡ്‌ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ അഹല്യ വൈറലായിരിക്കുകയാണ്. അഹല്യ കാണൂ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍