UPDATES

എഡിറ്റര്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ കാത്തിരിപ്പിന് അന്ത്യമാകുന്നു

Avatar

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടെന്ന് പണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ തരംഗങ്ങളെ കണ്ടെത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ദശാബ്ദങ്ങളായി ശാസ്ത്രജ്ഞര്‍ ഈ തരംഗങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. പ്രകാശ വര്‍ഷ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിമുട്ടുന്നതിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വ്യാഴാഴ്ച ഈ കൂട്ടിയിടി നടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. തെളിവ് കണ്ടെത്തിയാല്‍ ഒരു നോബെല്‍ സമ്മാനം കൂടെ പോരുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://goo.gl/qe8QiG

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍