UPDATES

എഡിറ്റര്‍

ഇന്ത്യയുടെ ജലമനുഷ്യന്‍ രാജേന്ദ്രസിംഗിന് സ്‌റ്റോക് ഹോം പുരസ്‌കാരം

 തൊഴില്‍ കൊണ്ട് ഒരു ഭിഷഗ്വരന്‍, പക്ഷെ ജലസംരക്ഷണത്തിനു ലോകത്തിനു മാതൃകയായ മനുഷ്യന്‍. രാജേന്ദ്ര സിംഗ് എന്ന വ്യക്തി വ്യത്യസ്തന്‍ ആകുന്നതത് ഇവിടെയാണ്. ജലസംരക്ഷണത്തിനും സേവനങ്ങള്‍ക്കു മുള്ള നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന സ്‌റ്റോക്ക്‌ഹോം പുരസ്‌കാരം നേടിയ അദ്ദേഹം ജല മനുഷ്യന്‍ എന്നാണ് അറിയപ്പെടുന്നത്. കൂടുതല്‍ വായിക്കക…

http://www.bbc.com/news/science-environment-32002306

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍