UPDATES

എഡിറ്റര്‍

ആയിരം വര്‍ഷത്തെ പിണക്കം മറന്ന് കത്തോലിക്ക, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍

Avatar

ഒടുവില്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. മാര്‍പാപ്പ ഫ്രാന്‍സിസും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ കിറില്ലും. ആ ആലിംഗനത്തില്‍ അലിഞ്ഞത് ആയിരം വര്‍ഷങ്ങളായി ഇരു സഭകളും തുടരുന്ന പിണക്കമാണ്. ക്യൂബയിലാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Z82nFh

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍