UPDATES

എഡിറ്റര്‍

അശ്ലീല സൈറ്റുകള്‍ മാത്രം നിരോധിച്ചാല്‍ പോരാ ;ഇതും കൂടി നിരോധിക്കണം

അശ്ലീല സൈറ്റുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ് ഇപ്പോള്‍ . ഒന്നും രണ്ടുമല്ല 875 സൈറ്റുകള്‍ ആണ് നിരോധിച്ചത്. പബ്ലിക്കായി പ്രതിഷേധിക്കാന്‍ അത്ര എളുപ്പമല്ലല്ലോ, സംഗതി ഇക്കിളിക്കാര്യം അല്ലേ. എന്നാല്‍ ഇതിനൊരു രസകരമായ പ്രതിഷേധം ഇതാ. കൊണാര്‍ക്കിലെയും   മറ്റു ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങളെയും വാത്സ്യായനന്റെ കാമസൂത്ര പോലെയുള്ള ഗ്രന്ഥങ്ങളിലെ ചിത്രങ്ങളെയും തുണിയുടുപ്പിച്ചാല്‍ എങ്ങനെയുണ്ടാവും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ  

http://www.mansworldindia.com/featured/we-are-helping-out-with-the-pornban-too/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍