UPDATES

എഡിറ്റര്‍

പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ‘വീഴ്ച്ചകള്‍’

”പ്രകോപനപരമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുത്”, ”ജീന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുത്’, ‘ഒരു നല്ല ഇന്ത്യക്കാരിയാണെങ്കിള്‍ നിങ്ങള്‍ ശരീരം മുഴുവന്‍ മൂടിയിരിക്കും’, ‘അവളുടെ സ്വഭാവത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്”, ”മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തകയാണ”, – നിങ്ങള്‍ ഇന്ത്യയിലാണോ ജീവിക്കുന്നത്? എങ്കില്‍ മേല്‍പ്പറഞ്ഞവയില്‍ ഒന്നെങ്കിലും കേള്‍ക്കേണ്ടി വന്നുകാണും. ഇവിടെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഏതക്രമത്തിലും അവളുടെ ‘വീഴ്ച്ച’യും കാരണമാണല്ലോ! അതായത് മേല്‍പ്പറഞ്ഞ കാരണങ്ങളിലേതെങ്കിലുമൊന്ന്. വിശദമായി വായിക്കുക.

http://www.huffingtonpost.com/chetan-bhagat/wear-what-she-wants-india_b_6278272.html?utm_hp_ref=mostpopular

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍