UPDATES

എഡിറ്റര്‍

വെബ് സീരിസുകളില്‍ താരമായി സുമീത് വ്യാസ്

Avatar

വെബ് സീരീസുകള്‍ക്ക് യൂടൂബില്‍ ആരാധകരേറെയാണ്. പ്രക്ഷേകര്‍ക്ക് പ്രിയമേറിയ വെബ് സീരിസുകളില്‍ താരമാകുകയാണ് സുമീത് വ്യാസ്. പെര്‍മനന്‍റ് റൂംമേറ്റ്സിനും, ബാങ്ങ് ബാജ ബാരതിനും ശേഷം സുമീതിന്‍റെ ട്രിപ്ളിങ് ഒരുങ്ങുകയാണ് അണിയറയില്‍. രാജേഷ് കൃഷ്ണനാണ് ജേര്‍ണി ഓഫ് ട്രിപ്ളിങിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

റോഡ് ട്രിപ്പ് നടത്തുന്ന മൂന്ന് സഹോദരങ്ങളുടെ സീരിസാണ് ജേര്‍ണി ഓഫ് ട്രിപ്ളിങ്. ചന്ദന്‍ എന്ന കഥാപാത്രമായാണ് സുമീത് എത്തുന്നത്. വൈറല്‍ ഫീവറെന്ന ഇന്‍റര്‍നെറ്റ് മീഡിയാ കമ്പനിയാണ് ടിവിഎഫ് പ്ലാറ്റ്ഫോമെന്ന ആശയം കൊണ്ടുവന്നത്. റ്റിവിഎഫ് ടീമിന്‍റെ കാര്‍ റോഡ് ട്രിപ് സ്പോണ്‍സര്‍ ചെയ്യുന്നത് റ്റാറ്റാ മോട്ടോഴ്സ് ടിയാഗോയാണ്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/DxmSV3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍