UPDATES

എഡിറ്റര്‍

വീടിന്റെ ഒരു ഭാഗം ബിവറേജസിന് വാടകയ്ക്ക് കൊടുത്തു, കല്ല്യാണം നടക്കാതെ കിഴക്കമ്പലംകാരന്‍ വലയുന്നു

Avatar

ബിവറേജസ് കോര്‍പ്പറേഷന് വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കിയപ്പോള്‍ ഇങ്ങനൊരു പുലിവാല് കിഴക്കമ്പലം സ്വദേശിയായ തോമസ് പ്രതീക്ഷിച്ചില്ല. മദ്യപന്‍മാരുടെ ശല്യമല്ല ഈ പുലിവാല്. മറ്റൊന്നാണ്, വീടിന്റെ ഒരു ഭാഗത്ത് ബിവറേജസ് ആയതിനാല്‍ തോമസിന്റെ മകന് ആരും പെണ്ണ് നല്‍കുന്നില്ല. കല്ല്യാണാലോചന വന്ന് പെണ്ണിന്റെ ബന്ധുക്കള്‍ തോമസിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തുമ്പോഴേക്കും ഈ വീട്ടിലേക്ക് പെണ്ണിനെ അയക്കേണ്ടന്ന് അവര്‍ തീരുമാനിക്കും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://epaperbeta.timesofindia.com/Article.aspx?eid=31811&articlexml=Wedding-blues-for-family-after-renting-out-house-08012016006028

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍