UPDATES

എഡിറ്റര്‍

വെല്‍ഡറുടെ മകന് മൈക്രോസോഫ്റ്റില്‍ ജോലി ശമ്പളം ഒരു കോടി രൂപ

Avatar

ഐഐടി ഖരഗ്പൂരിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ 21-കാരന് അമേരിക്കന്‍ സോഫ്റ്റ് വെയര്‍ വമ്പനായ മൈക്രോസോഫ്റ്റില്‍ ജോലി ലഭിച്ചു. 1.02 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. ബീഹാറിലെ സാന്‍ഹൗലി ഗ്രാമത്തിലെ വെല്‍ഡറുടെ മകനായ വാത്സല്യ സിംഗ് ചൗഹാനാണ് മൈക്രോ സോഫ്റ്റില്‍ കാമ്പസ് പ്ലേസ് മെന്റ് വഴി ജോലി ലഭിച്ചത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/india/tutored-in-kota-welder-s-son-gets-rs-1-02-crore-microsoft-job/story-5dIznKwxMJl4GyvUeYYUBM.html?utm_source=twitter&utm_medium=tweet&utm_campaign=social

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍