UPDATES

News

പശ്ചിമ ബംഗാളില്‍ സ്ഥാനമുറപ്പിച്ച് മമത ബാനര്‍ജി

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ വീണ്ടും മമത. 188 സീറ്റ് നേടി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇടതുപക്ഷം 43ഉം കോണ്‍ഗ്രസ് 40 ഉം ബിജെപി 13 ഉം സീറ്റുകളോടെ പിന്നിലുണ്ട്. ഓരോ നിമിഷവും വിശദവിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ മമത ബാനര്‍ജി എതിരില്ലാതെ മുന്നോട്ടു കുതിക്കുകയാണ്. കോണ്‍ഗ്രസ് – സി പി എം സഖ്യത്തിന് കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. അതേ സമയം അസമില്‍ ബി ജെ പി അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. 40 സീറ്റുകള്‍ക്ക് മുകളിലേക്ക് ബി ജെ പിയുടെ ലീഡ് ഉയര്‍ന്നു. കോണ്ഗ്രസിന് ഇവിടെ 20 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്തുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍