UPDATES

എഡിറ്റര്‍

ഈ രണ്ടു പെണ്‍കുട്ടികളുടെ ചിത്രം വൈറല്‍ ആയതെങ്ങനെ?

ഈ രണ്ടു പെണ്‍കുട്ടികളുടെ വൈറലായ ചിത്രം നമ്മളോടു പറയുന്നത് എന്താണ്? പുരുഷനോടൊപ്പം അല്ലെങ്കില്‍ പുരുഷനേക്കാള്‍ ഒരുപടി  മുന്നില്‍ സ്ത്രീ നില്‍ക്കുന്നൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കര്‍ണ്ണാടകയിലെ മാംഗ്ലൂര്‍ പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാലഘട്ടത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത്, ഐസ്ക്രീം കഴിക്കുന്നത്‌, കൂട്ടുകാരൊത്ത് സമയം ചിലവിടുന്നത്‌ ഒക്കെ അവര്‍ക്ക് സംസ്കാരത്തിന് നിരക്കാത്തതാണ്.  കര്‍ണ്ണാടകയിലെ സദാചാര പരീക്ഷണശാലയായി പരിണാമം സംഭവിക്കുന്ന മാംഗ്ലൂരിനെക്കുറിച്ച് ചില പഠനങ്ങള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.
http://scroll.in/article/749810/what-a-viral-image-of-two-young-women-tells-us-about-the-hindutva-laboratory-in-karnataka  

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍