UPDATES

എഡിറ്റര്‍

സോഷ്യല്‍ മീഡിയയിലെ ജനറേഷന്‍ ‘ബ്ലോക്’

Avatar

മാതാപിതാക്കളുടെ കണ്ണ് വെട്ടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പെടാപാട് പെടുകയാണത്രെ യുവത്വം. പുതിയ ഒരു പഠനത്തിലാണ് 35 വയസില്‍ താഴെയുള്ളവരില്‍ 32% പേരെങ്കിലും മുതിര്‍ന്ന ബന്ധുക്കളെ സോഷ്യല്‍ മീഡിയ സര്‍ക്കിളില്‍ കണ്ടാല്‍ ബ്ലോക്ക് ചെയ്യുകയോ അക്കൗണ്ട് ഡെലീറ്റ് ചെയ്യുക തന്നെയോ ചെയ്യുന്നത്. മാതാപിതാക്കളാകട്ടെ സ്വന്തം മക്കള്‍ തങ്ങളെ യാതൊരു ദാക്ഷിണ്യവും കൂടാതെ ബ്ലോക് ചെയ്യുന്നതില്‍ ഏറെ കുണ്ഠിതപ്പെടുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്ന ജനറേഷന്‍ ബ്ലോക്കിന്റെ പിന്നില്‍? കൂടുതലറിയാന്‍: http://www.telegraph.co.uk/goodlife/11537925/What-should-I-do-if-my-child-blocks-me-on-Facebook.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍