UPDATES

എഡിറ്റര്‍

വാട്സ്ആപ്പ് വിഡിയോ കാളിംഗ് ഉടനെ, ടെസ്റ്റിംഗ് ഫോട്ടോകള്‍ ലീക്കായി

Avatar

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അധികം താമസിയാതെ തന്നെ വാട്സ്ആപ്പ് വീഡിയോ കാളിംഗ് നിങ്ങളുടെ ഫോണില്‍ നിന്നും ചെയ്യാനാവും. ടെസ്റ്റിംഗ് ഫേസിലുള്ള ഈ ഫീച്ചറിന്‍റെ വിവരങ്ങള്‍ ഒരു ജര്‍മ്മന്‍ ടെക് സൈറ്റാണ് പുറത്തു വിട്ടിരിക്കുന്നത്, അതും സ്ക്രീന്‍ഷോട്ട് അടക്കം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.ibtimes.co.uk/whatsapp-video-calling-appears-leaked-images-imminent-release-expected-1534453  

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍