UPDATES

എഡിറ്റര്‍

നോക്കിയ-ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ല

അഴിമുഖം പ്രതിനിധി

പഴയതലമുറ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വാട്സ് ആപ്പ് ഇനി നിങ്ങളുടെ ഫോണില്‍ ലഭ്യമാവില്ല. നോകിയ എസ് 40, സിംബയന്‍ എസ്60, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവൃത്തിക്കുന്ന ഫോണുകളും ബ്ലാക്ക്ബെറി ഡിവൈസുകളും ഉപയോഗിക്കുന്നവര്‍ക്കാണ് പണി കിട്ടുക. ബ്ലാക്ക്ബെറി ഫോണുകളെ  പൂര്‍ണ്ണമായും വാട്സ്ആപ്പ് ഒഴിവാക്കിയിരിക്കുകയാണ്. സര്‍വ്വീസുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/mtYxTZ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍