UPDATES

എഡിറ്റര്‍

ബിജെപി നായകന്മാരെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബൃന്ദാ കാരാട്ട്

Avatar

വിമാനത്താവളങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്‌റ്റേഡിയങ്ങള്‍ക്കും പ്രശസ്തരായ വ്യക്തികളുടെ പേരിടുന്നത് വര്‍ഷങ്ങളായി നടക്കുന്ന പതിവാണ്. ഇങ്ങനെ ഇടുന്ന പേരുകളെ ചൊല്ലി വിവാദങ്ങളും ഉണ്ടാകാറുണ്ട്. ഏറെക്കാലം ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ ഇപ്രകാരം നല്‍കിയിരുന്നു. എങ്കിലും അവരൊക്കെ രാഷ്ട്ര നിര്‍മ്മാണത്തിലും സ്വാതന്ത്ര്യസമരത്തിലും ഒക്കെ തങ്ങളുടേതായ സംഭാവന നല്‍കിയവരും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ്-ബിജെപി ഭരണത്തില്‍ അത്തരം പൊതുയിടങ്ങളെ സംഘപരിവാറിലെ നിര്‍മ്മിക്കപ്പെട്ട നായകന്‍മാരുടെ പേരുകള്‍ നല്‍കി പുനര്‍നാമകരണം ചെയ്യുകയാണ് എന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗ് ബൃന്ദാ കാരാട്ട് ആരോപിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/opinion/when-the-bjp-tries-to-manufacture-heroes-1256137?pfrom=home-opinion 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍